CHAMPARAN ARTICLE BY R. CHANDRASEKHARAN
ചമ്പാരന്‍ പ്രക്ഷോഭം ഒരു ദശാബ്ദം പിന്നിട്ട ചമ്പാരന്‍ പ്രക്ഷോഭം നിശ്ചയദാര്‍ഡ്യത്തിന്‍റെയും, ഇന്ത്യന്‍ തൊഴിലാളി മോചനത്തിന്‍റെയും ഇതിഹാസ സമരചരിത്രമാണ്. 450 വര്‍ഷത്തെ വൈദേശീക ഭരണത്തിനെ തിരെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം മോഹന്‍ദാസ് കരംചന്ദ് ഗാന്ധി നയിച്ച ചമ്പാരനിലെ കര്‍ഷക തൊഴിലാളി പ്രക്ഷോഭത്തില്‍ നിന്നും ആരംഭിക്കുന്നു. നീലം ഉല്‍പാദന വാണിജ്യ കയറ്റുമതിയുമായി ബന്ധപ്പെട്ടാണ് ഈ പ്രക്ഷോഭം ആരംഭിക്കുന്നത്. … Continue reading → ...
Read More